ഒടിയനെക്കുറിച്ച് അക്ഷയ് കുമാർ | filmibeat Malayalam

Filmibeat Malayalam 2018-12-06

Views 439

Akshaykumar about mohanlal's Odiyan movie
ലാലേട്ടന്റെ ബ്രഹ്മാണ്ട ചിത്രത്തെക്കുറിച്ച് സൂപ്പര്‍ താരം അക്ഷയ്കുമാര്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരിക്കുകയാണ്. സിനിമ ആദ്യ ദിവസം തന്നെ കാണണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചതായാണ് അറിയുന്നത്. പ്രിയദര്‍ശന്‍ വഴിയാണ് അക്ഷയ്കുമാര്‍ ഈ ആഗ്രഹം മോഹന്‍ലാലിനെ അറിയിച്ചിരിക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS