K T Jaleel | കെ. ടി .ജലീലിന്റെ ബന്ധു നിയമന വിവാദത്തിൽ നിലപാട് കടുപ്പിച്ച് പി .കെ .ഫിറോസ്

malayalamexpresstv 2018-12-06

Views 0

കെ. ടി .ജലീലിന്റെ ബന്ധു നിയമന വിവാദത്തിൽ നിലപാട് കടുപ്പിച്ച് പി .കെ .ഫിറോസ് . വിജിലൻസ് ഡയറക്ടറുടെ മറുപടി കിട്ടിയാലുടൻ കോടതിയെ സമീപിക്കുമെന്നും പി കെ ഫിറോസ് .മുഖ്യനും ജലീലിനും കോടതിയിൽനിന്നും രക്ഷനേടാൻ കഴിയില്ല.മുഖ്യമന്ത്രി കോടതിക്ക് മറുപടി നൽകേണ്ടി വരുമെന്നും പി കെ ഫിറോസ് പറഞ്ഞു.

Share This Video


Download

  
Report form
RELATED VIDEOS