ഭക്തർക്ക് കാലാവധി കഴിഞ്ഞ അരവണ നൽകി ദേവസ്വംബോർഡ് എന്ന് ആരോപണം. ഇതിന് എതിരെ ശക്തമായ പ്രതിഷേധമാണ് ദേവസ്വം ബോർഡിനെതിരെ നാടെങ്ങും ഉയർന്നുവരുന്നത്. ശബരിമലയിൽ ഭക്തരോട് ദേവസ്വംബോർഡിന് യാതൊരു കൂറും ഇല്ലെന്നും ഭക്തരുടെ കുറവും ഇല്ലെന്നും ഭക്തരുടെ കാണിക്കയിലാണ് ദേവസ്വം ബോർഡിൻറെ കണ്ണെന്നും ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ് എന്നാണ് സോഷ്യൽ മീഡിയയിൽ അടക്കം ഉയരുന്ന പ്രധാന ആരോപണം