All you want to know about Ryan, Who earns 155Crores in a single yeat
യൂട്യൂബ് വഴി പണം സമ്പാദിക്കുന്നവരുടെ പട്ടിക അടുത്തിടെ ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ടിരുന്നു. ഇതില്‍ ഒന്നാം സ്ഥാനത്താണ് റയാന്‍. റയാന്‍ ടോയ്‌സ് റിവ്യൂ എന്ന യൂട്യൂബ് ചാനലില്‍ കളിപ്പാട്ടങ്ങള്‍ വിലയിരുത്തുകയാണ് റയാന്റെ പ്രധാന വിനോദം. ഇതുവഴി ഈ കൊച്ചുമിടുക്കന്‍ 2018-ല്‍ സ്വന്തമാക്കിയത് 22 ദശലക്ഷം ഡോളറാണ്. ഫോര്‍ബ്‌സിന്റെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം റയാന് എട്ടാം സ്ഥാനമായിരുന്നു.