Sabarimala | ശബരിമല വിഷയത്തിൽ കേരള സർക്കാറിൻറെ ഹർജി വേഗത്തിൽ പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി.

malayalamexpresstv 2018-12-07

Views 19

ശബരിമല വിഷയത്തിൽ കേരള സർക്കാറിൻറെ ഹർജി വേഗത്തിൽ പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അടങ്ങുന്ന ബെഞ്ചിന്റേതാണ് ഈ തീരുമാനം . ശബരിമല വിഷയത്തിൽ അയ്യപ്പഭക്തർക്ക് വലിയ പ്രതീക്ഷയാണ് സുപ്രീംകോടതിയുടെ ഇപ്പോഴത്തെ തീരുമാനം. എന്നാൽ ഈ തീരുമാനം കേരള സർക്കാറിന് വലിയൊരു തിരിച്ചടിയാവുകയാണ്.

Share This Video


Download

  
Report form
RELATED VIDEOS