Online banking | സംസ്ഥാനത്ത് ഓണ്ലൈൻ ആപ്പ് തട്ടിപ്പുകൾ രൂക്ഷമാകുന്നു.

malayalamexpresstv 2018-12-07

Views 22

സംസ്ഥാനത്ത് ഓണ്ലൈൻ ആപ്പ് തട്ടിപ്പുകൾ രൂക്ഷമാകുന്നു. ജാർഖണ്ഡ് കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നത്. യുപിഐ ആപ്പുകളുടെ മറവിലാണ് തട്ടിപ്പുകൾ നടത്തുന്നത്. തട്ടിപ്പ് സംഘത്തെ സൈബർഡോം കണ്ടെത്തിയിട്ടുണ്ടെന്ന് വിവരങ്ങൾ.

Share This Video


Download

  
Report form
RELATED VIDEOS