world human rights day
ഇന്ന് ലോക മനുഷ്യാവകാശ ദിനം. ഓരോവ്യക്തിക്കും അന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തിൽ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് മനുഷ്യാവകാശദിനം ആചരിക്കുന്നത്. ഈ വർഷം, മനുഷ്യാവകാശ ദിനം എഴുപതാം വാർഷികം ആഘോഷിക്കുകയാണ്.