Madhya Pradesh Assembly Election Results 2018: BJP leads
മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് ബിജെപിയുടെ തിരിച്ച് വരവ്. ഒരു ഘട്ടത്തില്‍ 116 എന്ന മാന്ത്രിക സംഖ്യ കടന്ന കോണ്‍ഗ്രസിന്റെ ലീഡ് കുറയുന്ന കാഴ്ചയാണ് മധ്യപ്രദേശില്‍ കണ്ടു കൊണ്ടിരിക്കുന്നത്. ബിജെപി 100 താഴെ പോയെങ്കിലും 116ലേക്ക് തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്.