മോഹൻലാലുമായുള്ള കഥ പറഞ്ഞു ആന്റണി പെരുമ്പാവൂർ

Filmibeat Malayalam 2018-12-11

Views 213

Anthony Perumbavoor about Mohanlal
ആന്റണി പെരുമ്പാവൂർ മോഹൻലാൽ സൗഹൃദം സിനിമയ്ക്ക് അകത്തും പുറത്തും പാട്ടാണ്. മോഹൻലാലിന്റെ ഭൂരിഭാഗം ചിത്രങ്ങളും നിർമ്മിക്കുന്നതും ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ്. ആ ചിത്രങ്ങളെല്ലാം സൂപ്പർ ഡ്യൂപ്പർ ഹിറ്റമാണ്. മോഹൻലാൽ- ആന്റണി സൗഹൃദത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ബഹുമാനത്തോടേയും ആദരവോടേയുമാണ് ലാലേട്ടനെ കുറിച്ച് ഓരോ വാക്കും ആന്റണി സംസാരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS