കിഴക്കൻ സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസിന് വൻ പരാജയം. തെലുങ്കാന മിസോറാം സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് പരാജയപ്പെട്ടത്. മിസോറാമിൽ എം എൻ എഫിനോട് മത്സരിച്ചാണ് കോണ്‍ഗ്രസ് പരാജയപ്പെട്ടത്.മിസോറാമിൽ 24 സീറ്റുകൾക്ക് മുന്നിലാണ് എംഎൻഎഫ് . തെരഞ്ഞെടുപ്പ് ഫലങ്ങളുടെ അവസാന ഘട്ടത്തിൽ കോൺഗ്രസ് രണ്ട് സംസ്ഥാനങ്ങളിൽ പരാജയപ്പെട്ട അവസ്ഥയാണ്.