പിന്തുണ വേണ്ടെന്ന് എംഎന്‍എഫ് | Oneindia Malayalam

Oneindia Malayalam 2018-12-11

Views 275

mizoram election results mnf surges ahead zoramthanga likely to be cm
മിസോറാമില്‍ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചതോടെ സര്‍ക്കാര്‍ രൂപീകരണത്തിന് എംഎന്‍എഫ് നീക്കം ആരംഭിച്ചു. പാര്‍ട്ടി അധ്യക്ഷന്‍ സോറംതങ്ക മുഖ്യമന്ത്രിയാകും. നേരത്തെ രണ്ടുതവണ മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് ഇദ്ദേഹം. സോറംതങ്കയെ നിയമസഭാ കക്ഷി നേതാവായി പാര്‍ട്ടി തിരഞ്ഞെടുത്തു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് അദ്ദേഹം ഉടന്‍ ഗവര്‍ണറെ കാണും.

Share This Video


Download

  
Report form
RELATED VIDEOS