rahul thanks people on election victory
2019ലും കോണ്‍ഗ്രസ് ഈ തരംഗം ആവര്‍ത്തിക്കുമെന്ന് രാഹുല്‍ പറഞ്ഞു. എന്നാല്‍ ഈ രാജ്യത്ത് നിന്ന് ആരെയും പുറത്താക്കാനോ ഇല്ലാതാക്കാനോ കോണ്‍ഗ്രസിന് ആഗ്രഹമില്ല. ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യത്തിനെതിരെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഈ ജയത്തില്‍ ഞാന്‍ രാജ്യത്തുള്ള എല്ലാവരോടും നന്ദി പറയുന്നു.