Jayasankar | മോദിയുടെയും രാഹുലിന്റെയും രാഷ്ട്രീയ സാഹചര്യങ്ങൾ വിശകലനം ചെയ്ത് ജയശങ്കർ.

malayalamexpresstv 2018-12-12

Views 55

നരേന്ദ്ര മോദിയുടെയും രാഹുൽ ഗാന്ധിയുടെയും രാഷ്ട്രീയ സാഹചര്യങ്ങൾ വിശകലനംചെയ്ത് അഡ്വക്കേറ്റ് എ ജയശങ്കർ.2013 നവംബറിൽ നടന്ന തിരഞ്ഞെടുപ്പിൽ വെന്നിക്കൊടി പാറിച്ചത് ബിജെപി ആയിരുന്നു. എന്നാൽ അഞ്ച് വർഷത്തിന് ശേഷം ബിജെപി വിജയിച്ച സംസ്ഥാനങ്ങൾ കോൺഗ്രസ് കീഴടക്കിയിരിക്കുകയാണ് . ഈ വിജയം പല പാർട്ടികളെയും മഹാസഖ്യത്തിൽ കൊണ്ടുവരാൻ സഹായിക്കുന്നതാണെന്നും അദ്ദേഹം പറയുന്നു. 2019ഓടെ ദാവീദും ഗോലിയാത്തും തമ്മിലുള്ള ഏറ്റുമുട്ടലാണ് ജനങ്ങൾ കാണാൻ പോകുന്നതെന്നും അഡ്വക്കേറ്റ് എ ജയശങ്കർ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു

Share This Video


Download

  
Report form
RELATED VIDEOS