ബിജെപിക്ക് നഷ്ടങ്ങളുടെ വര്‍ഷമായി 2018 | Oneindia Malayalam

Oneindia Malayalam 2018-12-13

Views 127

Year end story; 2018 elections in India
ബിജെപിക്ക് നഷ്ടങ്ങളുടെ വര്‍ഷമായി 2018. നിയമസഭാ തിരഞ്ഞെടുപ്പുകളിലും ലോക്‌സഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് നേരിടേണ്ടി വന്നത് കനത്ത തിരിച്ചടി. ബിജെപിക്ക് ഏറെ ക്ഷീണം സംഭവിച്ച ഈ വര്‍ഷത്തില്‍ കണ്ടത് കോണ്‍ഗ്രസ്സിന്റെ തിരിച്ചു വരവും പ്രാദേശിക പാര്‍ട്ടികളുടെ കരുത്തും.

Share This Video


Download

  
Report form
RELATED VIDEOS