Producer Antony Perumbavoor about Mohanlal life
മൂന്ന് പതിറ്റാണ്ടിലേറെയായി ആന്റണി പെരുമ്പാവൂര്‍ മോഹന്‍ലാല്‍ എന്ന വിസ്മയത്തിന്റെ നിഴലായി മാറിയിട്ട്. ലാലേട്ടന്റെ ഉയര്‍ച്ചയിലും താഴ്ചയിലും അദ്ദേഹത്തിനൊപ്പം ആന്റണിയും ഉണ്ടായിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മോഹന്‍ലാലിനെക്കുറിച്ച് ആന്റണി പെരുമ്പാവൂര്‍ സംസാരിച്ചിരുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം ആന്റണി വെളിപ്പെടുത്തിയത്.