All you want to know about Sachin Pilot
തെരഞ്ഞെടുപ്പിനിടെ എല്ലാവരും ശ്രദ്ധിച്ച കാര്യം പ്രചരണ പരിപാടിക്കിടെ തനിക്ക് ലഭിച്ച രാജസ്ഥാനിലെ ആ പരമ്പരാഗത തലപ്പാവായ 'ടര്‍ബന്‍' (സഫ) സച്ചിന്‍ പൈലറ്റ് അണിഞ്ഞിരുന്നില്ല. അതിന് പിന്നില്‍ നാല് വര്‍ഷം നീണ്ട ഒരു വാശിയുടെ കഥയുണ്ട്.