പികെ ഫിറോസിന്റെ പരിഹാസത്തിന് മറുപടിയുമായി മുഹമ്മദ് മുഹ്സിൻ. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ തഞ്ചത്തിൽ സീറ്റ് ഉണ്ടാക്കാൻ കെ ടി ജലീലിനും മേൽ കുതിര കയറുകയല്ല വേണ്ടതെന്നും പൊതുപരിപാടികളിൽ മണ്ടത്തരം വിളിച്ചു പറയുന്നത് നിർത്തണം എന്നുമാണ് പരിഹാസം. ജെഎൻയു വീഡിയോയിൽ മുഖം വരാൻ അത്ര എളുപ്പമല്ലെന്ന് മുഹമ്മദ് മുഹ്സിൻ പികെ ഫിറോസിന് മറുപടിയായി പറഞ്ഞു