മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ് | Oneindia Malayalam

Oneindia Malayalam 2018-12-14

Views 114

കാത്തിരിപ്പിന് വിരാമമായി. മധ്യപ്രദേശ് മുഖ്യമന്ത്രിയായി കമൽ നാഥിനെ തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് വിജയക്കൊടി പാറിച്ച മധ്യപ്രദേശില്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഭിന്നത നിലനിന്നിരുന്നു. ജോതിരാത്യ സിന്ധ്യക്കായി ഭോപ്പാലില്‍ അനുകൂലികള്‍ പ്രകടനം നടത്തിയിരുന്നു.
Kamal Nath to be new Madhya Pradesh chief minister

Share This Video


Download

  
Report form
RELATED VIDEOS