വീണ്ടും വിവാദ പ്രസ്താവനയുമായി വെള്ളാപ്പള്ളി നടേശൻ. വനിതാ മതിലിൽ പങ്കെടുക്കാത്ത വരെ കാലം തെറ്റുകാരായി വിധിക്കുമെന്നും വെള്ളാപ്പള്ളി. വനിതാ മതിലിൽ സഹകരിച്ചില്ലെങ്കിൽ കാലം തന്നെ വിഡ്ഢി എന്ന് വിളിക്കും. പിണറായി വിജയൻ എന്ന മുഖ്യമന്ത്രി വിളിച്ചത് കൊണ്ടാണ് താൻ യോഗത്തിലേക്ക് പോയതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.