prabhas saaho movie release date announced
പ്രഖ്യാപനവേളമുതല്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ വലിയ താല്‍പര്യമാണ് എല്ലാവരും കാണിക്കാറുളളത്. വമ്പന്‍ താരയാണ് ഇത്തവണയും പ്രഭാസ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഇതിനോടകം തന്നെ വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.