അവധിദിനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പല സിനിമകളും റിലീസ് തീരുമാനിക്കുന്നത്. ഇത്തവണത്തെ ക്രിസ്തുമസിന് മുന്നോടിയായി ഒരുപാട് സിനിമകളുടെ റിലീസ് ഇതിനകം തീരുമാനിച്ചിരിക്കുകയാണ്. തിയറ്റര്‍ റിലീസ് മാത്രമല്ല അവധി ദിവസം പ്രമാണിച്ച് ടെലിവിഷനിലേക്ക് എത്തുന്ന സിനിമകള്‍ ഏതൊക്കെയാണെന്ന് കാത്തിരിക്കുകയാണ് ഒരു വിഭാഗം പ്രേക്ഷകര്‍.
christmas 2018 special movies on tv channels