njan prakashan first day collection kochi multiplex
പ്രേക്ഷകരെ നിരാശപ്പെടുത്താത്ത രീതിയിലുള്ള ഞാൻ പ്രകാശന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം സിനിമയെ സ്വീകരിക്കുമെന്ന കാര്യത്തില്‍ സംശമില്ലെന്നും പ്രേക്ഷകര്‍ വ്യക്തമാക്കിയിരുന്നു. പ്രതികരണത്തില്‍ മാത്രമല്ല ബോക്‌സോഫീസില്‍ നിന്നും സിനിമയ്ക്ക് ലഭിച്ച കലക്ഷനെക്കുറിച്ച് അറിയാനൊരു ആകാംക്ഷയില്ലേ?