Ramesh Chennithala | സംസ്ഥാന സർക്കാറിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രൂക്ഷമായി വിമർശിച്ചു.

malayalamexpresstv 2018-12-22

Views 1

സംസ്ഥാന സർക്കാറിനെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രൂക്ഷമായി വിമർശിച്ചു. സർക്കാറിൻറെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയാണ് എന്നും രമേശ് ചെന്നിത്തല ആരോപിച്ചു. പിണറായി സർക്കാരിന് പ്രളയത്തിൽ സംഭവിച്ച നാശനഷ്ടത്തിന്റെ കണക്ക് കൃത്യമായി കണ്ടെത്താൻ പോലും കഴിഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.നാലുമാസം പിന്നിട്ടിട്ടും പുനർനിർമാണത്തിന്റെ രൂപരേഖ പോലും തയ്യാറാകാത്ത സർക്കാറാണ് പിണറായി സർക്കാറിനും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Share This Video


Download

  
Report form
RELATED VIDEOS