high court on vanitha mathil
വനിതാ മതിലില്‍ സര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തില്‍. വനിതാ മതിലില്‍ ഹൈക്കോടിയെ തെറ്റിദ്ധരിപ്പിച്ചെന്ന സര്‍ക്കാര്‍ വാദത്തില്‍ കഴമ്പില്ലെന്ന് വ്യക്തമായിരിക്കുകയാണ്. സര്‍ക്കാര്‍ ഫണ്ട് ചെലവഴിക്കുന്നതിനാലാണ് കോടതി കണക്ക് ആവശ്യപ്പെട്ടത്. നയപരമായ തീരുമാനമായതിനാല്‍ ഇടപെടുന്നില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.