കോതമംഗലം പള്ളിയിൽ പ്രതിഷേധിച്ചാൽ കേസില്ല ശബരിമലയിൽ 150 പേർക്കെതിരെ ഇന്നും കേസ്. കണ്ടാലറിയാവുന്ന 150 പേർക്കെതിരെ ശബരിമലയിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവി നിരീക്ഷിച്ച കേസെടുക്കാൻ ഡിജിപിയുടെ നിർദ്ദേശം. കോഴിക്കോട് നിന്നുള്ള ബിന്ദുവും മലപ്പുറത്തുനിന്നുള്ള കനകദുർഗ്ഗയും മല ചവിട്ടിയപ്പോൾ പ്രതിഷേധിച്ച് ഭക്തർക്ക് നേരെയാണ് കേസ്