National Approval Ratings: BJP Or Congress?
ബിജെപി മൂന്ന് സംസ്ഥാനങ്ങളില്‍ തകര്‍ന്നെങ്കിലും വമ്പനൊരു തിരിച്ച് വരവ് 2019ല്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ നാഷണല്‍ അപ്രൂവല്‍ റേറ്റിംഗ്‌സിന്റെ സര്‍വേ ബിജെപി വീണ്ടും തളര്‍ത്തുന്നതാണ്. വമ്പന്‍ സംസ്ഥാനങ്ങളിലെല്ലാം ബിജെപി തകര്‍ന്നടിയുമെന്നാണ് ഇവര്‍ സൂചിപ്പിക്കുന്നത്. അതേസമയം രാഹുല്‍ ഗാന്ധി വലിയ വെല്ലുവിളിയായി ഉയര്‍ന്നതാണ് ബിജെപിക്ക് മുന്നിലുള്ള ഏറ്റവും വലിയ പ്രതിസന്ധി.