മൂന്നാം ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍ | Onendia Malayalam

Oneindia Malayalam 2018-12-27

Views 129

india australia 3rd test match day two Pujara Scored a century
ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച നിലയില്‍. രണ്ടാംദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ നാല് വിക്കറ്റിന് 339 റണ്‍സെടുത്തിട്ടുണ്ട്. 13 റൺസ് നേടിയ രോഹിത് ശർമയും 28 റൺസ് നേടിയ രഹാനെയുമാണ് ക്രീസിൽ.ചേതേശ്വര്‍ പുജാര സെഞ്ച്വറി നേടി. ക്യാപ്റ്റന്‍ വിരാട് കോലി 82 നു പുറത്തായി


Share This Video


Download

  
Report form
RELATED VIDEOS