Suresh Gopi | സർക്കാർ വിജിയോട് നീതി പുലർത്തണമെന്ന് സുരേഷ്ഗോപി

malayalamexpresstv 2018-12-29

Views 27

വിജിക്ക് നീതി ലഭിക്കാൻ മുഖ്യമന്ത്രിയുടെ കാല് പിടിക്കാം എന്ന് സുരേഷ് ഗോപി എംപി. 36 ലക്ഷം രൂപയുടെ കടം ഉണ്ടായിരുന്നു സനലിന്. ഇതിൽ വീട് ജപ്തി ഭീഷണിയിൽ ആയിരുന്നപ്പോൾ സുരേഷ് ഗോപി എംപി 3 ലക്ഷം രൂപ വായ്പ തിരിച്ചടച്ചിരുന്നു. ഈ സാഹചര്യത്തിൽ സർക്കാർ വിജിയോട് നീതി പുലർത്തണമെന്ന് സുരേഷ്ഗോപി പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS