Loknath Behara | ലോക്നാഥ് ബഹറയെ സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചന.

malayalamexpresstv 2018-12-30

Views 13

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബഹറയെ സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചന. 17 പേർ അടങ്ങുന്ന പട്ടിക കേന്ദ്രആഭ്യന്തരമന്ത്രാലയം സമർപ്പിച്ചുകഴിഞ്ഞു ഇതിലാണ് ലോക് നാഥ് ബഹ്റയുടെ പേരുള്ളതായി സൂചനകൾ. നേരത്തെ സിബിഐ ഡയറക്ടർ അലോക് വർമ്മയെ കേന്ദ്രം നീക്കം ചെയ്തിരുന്നു.

Share This Video


Download

  
Report form
RELATED VIDEOS