Rift within NDA surfaces, allies boycott Modi’s event
കഴിഞ്ഞ ദിവസം വാരണാസിയില്‍ നടന്ന മോദി പങ്കെടുത്ത പരിപാടിയില്‍ നിന്ന് വിട്ട് നിന്നാണ് ബിജെപിക്കെതിരെ എസ്ബിഎസ്പി രംഗത്തെത്തിയത്. മഹാരാജ സുഹല്‍ദേവിന്‍റെ പേരിലുള്ള സ്റ്റാമ്പ് പുറത്തിറക്കുന്ന പരിപാടിയിലാണ് എസ്ബിഎസ്പി പങ്കെടുക്കാതിരുന്നത്.