ബോളിവുഡ് താരം ഖാദര്‍ ഖാന്‍ അന്തരിച്ചു | Oneindia Malayalam

Oneindia Malayalam 2019-01-01

Views 296

Veteran actor-writer Kader Khan passes away at 81
ഒരു കാലത്തെ ബോളിവുഡിന്റെ പ്രിയങ്കരനായിരുന്ന നടന്‍ ഖാദര്‍ ഖാന്‍ അന്തരിച്ചു. ശ്വാസസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കാനഡയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് താരം മരിച്ചത്. അസുഖം മൂര്‍ഛിച്ചിരുന്നതിനാല്‍ താരത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.


Share This Video


Download

  
Report form
RELATED VIDEOS