No black cloth allowed at PM Modi's rally
ജാര്‍ഖണ്ഡ് പലാമുവില്‍ നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ പ്രത്യക സുരക്ഷ ഒരുക്കി പലാമു പോലീസ്. മോദി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രങ്ങള്‍ ധരിച്ച് പങ്കെടുക്കരുതെന്നാണ് പോലീസ് ഉത്തരവ്. ജനുവരി 5ന് മോദി പങ്കെടുക്കുന്ന പരിപാടിയില്‍ കറുപ്പ് നിറമുള്ള ഷാള്‍, കോട്ടുകള്‍, സ്വെറ്‌റര്‍, മഫ്‌ളര്‍, സോക്‌സ്, ടൈ, ബാഗ്, ഷൂ എന്നിവ ധരിക്കരുതെന്നാണ് പലാമു എസ്പി ഇന്ദ്രജിത് മഹാതയുടെ ഉത്തരവ്.