Two women below 50 years allegedly enter Sabarimala; Kanaka Durga brother criticize CPM
ശബരിമല വിഷയത്തില്‍ സിപിഎമ്മിനും പോലീസിനുമെതിരെ കനകദുര്‍ഗയുടെ സഹോദരന്‍. കനകദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ കയറിയെന്ന വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് യുവതിയുടെ സഹോദരന്‍ രംഗത്തുവന്നത്. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് കനകദുര്‍ഗയുടെ സഹോദരന്‍ ഭരത് ഭൂഷണ്‍ പറഞ്ഞു.