പഞ്ചാബില്‍ പ്രതിപക്ഷത്തെ ഞെട്ടിച്ച് കോണ്‍ഗ്രസ് | Oneindia Malayalam

Oneindia Malayalam 2019-01-02

Views 853

government jobs in punjab amarinder singh to fill up 1.2 lakh vacancies
ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വലിയ പ്രഖ്യാപനങ്ങള്‍ നടത്തി ജനകീയ പിന്തുണ ഉറപ്പാക്കുകയാണ് വിവിധ സര്‍ക്കാരുകള്‍. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ അധികാരം പിടിച്ചെടുത്ത 3 സംസ്ഥാനങ്ങളില്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിക്കൊണ്ട് കോണ്‍ഗ്രസ് നടത്തിയ നീക്കമാണ് മറ്റു സര്‍ക്കാരുകളേയും ഈ വഴി നടക്കാന്‍ പ്രേരിപ്പിച്ചത്. ഗുജറാത്തിലേയും ജാര്‍ഘണ്ഡിലേയും ബിജെപി സര്‍ക്കാറുകള്‍ കാര്‍ഷിക കടങ്ങളും വൈദ്യുതി കുടിശ്ശികകളും എഴുതിത്തള്ളാന്‍ നടപടികള്‍ ആരംഭിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി കുടുതല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ നടത്താന്‍ കേന്ദ്രസര്‍ക്കാരും തയ്യാറാവുന്നുണ്ടെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് പഞ്ചാബില്‍ വമ്പന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് സര്‍ക്കാര്‍ രംഗത്ത്

Share This Video


Download

  
Report form
RELATED VIDEOS