us president donald trump mocks pm narendra modi on construction of library
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രപ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കളിയാക്കി. അഫാഗാനിസ്ഥാനില്‍ ലൈബ്രറിക്കായി ഇന്ത്യ മുതല്‍ മുടക്കുന്നുണ്ട്, ഇതിനെയാണ് കളിയാക്കി ട്രംപ് രംഗത്തെത്തിയത്. ഇതൊന്നും ശരിയാകില്ലെന്നും അഫ്ഗാനിസ്ഥാനില്‍ ഒരു ലൈബ്രറി നിര്‍മ്മിക്കണമെന്ന് ഇന്ത്യന്‍ നേതാവ് ഇടയ്ക്കിടെ പറയുമെന്നാണ് ട്രംപ് പറഞ്ഞത്. ലൈബ്രറി അഫ്ഗാനിസ്ഥാനില്‍ ആരാണ് ഉപയോഗിക്കാന്‍ പോകുന്നത് അത് തികച്ചും സമയനഷ്ടമാണെന്നും ട്രംപ് പറയുന്നു