2000 രൂപ നോട്ടിന്റെ അച്ചടി ഇനിയുണ്ടാവില്ല | Oneindia Malayalam

Oneindia Malayalam 2019-01-03

Views 315

india stops printing new Rs 2000 notes
ഇപ്പോഴിതാ രണ്ടായിരം രൂപ നോട്ടിന്റെ അച്ചടി സര്‍ക്കാര്‍ നിര്‍ത്താന്‍ പോകുകയാണ്. ഒറ്റയടിക്ക് നിര്‍ത്താനല്ല, ഘട്ടം ഘട്ടമായി അവസാനിപ്പിക്കാനാണ് നീക്കം. അതേസമയം രണ്ടായിരം രൂപയുടെ നോട്ടില്‍ ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്

Share This Video


Download

  
Report form
RELATED VIDEOS