അയോധ്യ കേസ് ജനുവരി 10ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് ആണ് ഈ തീരുമാനം അറിയിച്ചത്. എന്നാൽ ഏതൊക്കെ വിഷയങ്ങൾ പരിഗണിക്കുമെന്ന് ജനുവരി 10ന് മുമ്പ് കോടതി അറിയിക്കും. രാമജന്മഭൂമി മൂന്നായി വിഭജിക്കണമെന്ന് അലഹബാദ് ഹൈകോടതിയുടെ ഹർജിക്ക് ബദലായി 15 പുനപരിശോധന ഹർജിയാണ് സുപ്രീം കോടതിയിലെത്തിയത്