Who Is Shajila Ali Fathima?
ഷാജില അലി ഫാത്തിമ പേരു കേൾക്കുമ്പോൾ പലർക്കും ഒരു തീവ്രവാദിയുടെ പേരായി തോന്നിയേക്കാം... കാരണം അത്തരം സാഹചര്യത്തത്തിലാണ് നമ്മൾ ജീവിക്കുന്നത്... കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ മുഴുവൻ നിറഞ്ഞു നിർന്നിരുന്ന ഒരു ഫോട്ടോ ഉണ്ട്... ഒരു ക്യാമറയും കൊണ്ട് കണ്ണീരൊലിപ്പിച്ച തന്റെ കർത്തവ്യമാ ചെയ്യുന്ന ഒരു പെൺകുട്ടി.... അതെ ശബരിമല വിഷയത്തെ കലാപത്തിന് കോപ്പ് കൂട്ടാനുള്ള ചില സംഘ പ്രവർത്തകരുടെ ചെയ്തികളെ ജനങ്ങൾക്ക് മുന്നിലെത്തിക്കുന്ന ഒരു ക്യാമറാ പെഴ്‌സണാനു ഷാജില അലി ഫാത്തിമ.
#Sabarimala #Harthal