മുഖ്യമന്ത്രി പിണറായി വിജയന്റെ തലവെട്ടാൻ ആഹ്വാനം | Oneindia Malayalam

Oneindia Malayalam 2019-01-04

Views 1.7K

rss worker de@th threat against pinarayi vijayan
ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട ആക്രമണങ്ങൾക്ക് ഇതുവരെ അയവു വന്നിട്ടില്ല. സംഘപരിവാർ പ്രവർത്തകരുടെ നേതൃത്വത്തിൽ വ്യാപകമായ ആക്രമണങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ഇതിനിടിയൽ സോഷ്യൽ മീഡിയയിലൂടെ തെറ്റിദ്ധാരണ പരത്തുന്നതും പ്രകോപനപരവുമായ നിരവധി സന്ദേശങ്ങളാണ് പ്രചരിച്ചത്. കർശന നടപടിയുണ്ടാകുമെന്ന് പോലീസ് താക്കീത് നൽകിയിട്ടും ഇത്തരം സന്ദേശങ്ങൾക്ക് കുറവുണ്ടായിരുന്നില്ല. ശബരിമലയിലെ യുവതി പ്രവേശനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ തലവെട്ടാൻ ആഹ്വാനം ചെയ്ത് ആർഎസ്എസ് അനുഭാവി രംഗത്തെത്തിയിരിക്കുന്നത്. സംഭവം വിവാദമായോതെ ഇയാൾ പോസ്റ്റ് മുക്കി തടിതപ്പിയിരിക്കുകയാണ്.

Share This Video


Download

  
Report form
RELATED VIDEOS