today actor jagathy sreekumar's birthday
മലയാള സിനിമയിലേക്ക് ഒരു നടന്റെ തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അത് ജഗതി ശ്രീകുമാറിന്റേതാണ്. ഒരു വാഹനപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി വര്‍ഷങ്ങളായി ചികിത്സയിലാണ്. എഴുന്നേറ്റ് നടക്കാനോ, സംസാരിക്കാനോ പോലും കഴിയാതെ ഇരുന്ന താരം ഇപ്പോള്‍ ജീവിതത്തിലേക്ക് തിരികെ വന്ന് കൊണ്ടിരിക്കുകയാണ്.