Narendra Modi |സുപ്രധാന തീരുമാനവുമായി നരേന്ദ്ര മോദി സർക്കാർ

malayalamexpresstv 2019-01-07

Views 40

മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി കഷ്ടത അനുഭവിക്കുന്ന കുടുംബങ്ങൾക്ക് 10% സംവരണം ഏർപ്പെടുത്തി നരേന്ദ്രമോദി സർക്കാർ. വാർഷിക വരുമാനം 8 ലക്ഷത്തിൽ താഴെയുള്ളവർക്ക് ആയിരിക്കും സംവരണം. പ്രധാനമന്ത്രി നരേന്ദ്രമോദയുടെ സുപ്രധാന തീരുമാനം

Share This Video


Download

  
Report form
RELATED VIDEOS