bjp member attacked police during hartal was waiting for police posting
കഴിഞ്ഞ ദിവസം ശബരിമല കര്‍മസമിതിയും, ബിജെപി സംയുക്തമായി നടത്തിയ ഹര്‍ത്താല്‍ ദിവസം എസ്ഐ അടക്കം ഏഴു പോലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായത് പോലീസ് ടെസ്റ്റ് കഴിഞ്ഞ് നിയമനം കാത്തിരുന്ന ബിജെപി പ്രവര്‍ത്തകന് അരുൺ