director jis joy says about dileep
ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് ജിസ് ജോയ്. ആസിഫ് അലിയെ നായകനാക്കിയുളള ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. കോമഡി ത്രില്ലറായ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം തന്നെ ലഭിച്ചു. ട്വിസ്റ്റുകളാല്‍ സമ്പന്നമായൊരു ചിത്രം കൂടിയായിരുന്നു ബൈസിക്കിള്‍ തീവ്‌സ്.