Rahul Gandhi to meet Indian workers, professionals during UAE visitയുഎഇയിലെ സാധാരണക്കാരായ പ്രവാസികളെ കാണുന്നതിന് രാഹുല്‍ ഗാന്ധി സമയം കണ്ടെത്തും. ലേബര്‍ ക്യാംപില്‍ കഴിയുന്നവരുമായി ആശയവിനിമയം നടത്തും. വിദ്യാര്‍ഥികള്‍, ബിസിനസുകാര്‍ എന്നിവരുമായും അദ്ദേഹം സംവദിക്കും. ചില യുഎഇ മന്ത്രിമാരെയും രാഹുല്‍ ഗാന്ധി കാണുന്നുണ്ട്.