ആലപ്പാട്ടെ കരിമണൽ ഖനനത്തിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്.അതേസമയം ഇതിനെതിരെയുള്ള ജനകീയ സമരം 70 ദിവസം പിന്നിട്ടു. 63 വർഷം കൊണ്ട് 80 ചതുരശ്രഅടി കിലോമീറ്ററാണ് ഇവർ ഖനനം ചെയ്ത് ഇല്ലാതാക്കിയത്. 7500 കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന കടലോര മേഖലയാണ് ആലപ്പാട്. 1955ൽ ആലപ്പാട് ആകെ വിസ്തീർണം 89.1 ആയിരുന്നു. എന്നാലിപ്പോൾ അത് 8.9 ആയി ചുരുങ്ങിയിരിക്കുന്നു