Prakash Javadekar denies New Education Policy draft proposes to make Hindi compulsory till Class 8
എട്ടാം ക്ലാസ്സ് വരെ ഹിന്ദി നിർബന്ധമാക്കിക്കൊണ്ടുള്ള പുതിയ വിദ്യാഭ്യാസ നയം രൂപീകരിക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നുവെന്ന വാർത്ത നിഷേധിച്ച് കേന്ദ്ര മാനവവിഭശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ രംഗത്ത്. പുതിയ വിദ്യാഭ്യാസ നയത്തിൽ ഒരു ഭാഷയ്ക്കും പ്രത്യേക പദവി നൽകിയിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.