Sobha Surendran pays penalty in High Court
ശബരിമലയിലെ പൊലീസ് വീഴ്ച്ചക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ കോടതി ചുമത്തിയ പിഴ അടച്ചു. അനാവശ്യ ഹർജി നൽകിയതിനായിരുന്നു കോടതി പിഴ വിധിച്ചത്. പിഴയൊടുക്കാതെ മേല്‍ക്കോടതിയെ സമീപിക്കുമെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ മുന്‍ നിലപാട്.