Amit Shah says BJP is 'committed to constructing Ram Temple at the earliest', blames Congress for delay
അയോധ്യയിൽ എവിടെയാണോ രാമക്ഷേത്രം ഉണ്ടായിരുന്നത് അവിടെ തന്നെ ക്ഷേത്രം നിർമ്മിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. കോടതിയിൽ കേസ് നടത്തി രാമക്ഷേത്ര നിർമ്മാണം നീട്ടികൊണ്ടു പോകുന്നത് കോൺഗ്രസ് ആണെന്നും അദ്ദേഹം ആരോപിച്ചു.