യുഎഇയുടെ 700 കോടി സാമ്പത്തിക സഹായം കേരളം സ്വീകരിക്കാത്തത് ഇന്ത്യയുടെ മുഖച്ഛായ ദേശീയതലത്തിൽ മാറ്റി എന്ന് ടി പി ശ്രീനിവാസൻ. ഇത് ഒരിക്കലും ഉഭയകക്ഷി ബന്ധത്തെ ബാധിക്കില്ലെന്നും ശ്രീനിവാസൻ പറയുന്നു. അതേസമയം റോഹിങ്ക്യൻ മുസ്‌ലിംകളുടെ വിഷയത്തിൽ ഇന്ത്യ മൗനംപാലിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി