losing 2019 would be like marathas defeat in panipat says amit shah
ലോക്‌സഭാ തിരഞ്ഞെടുപ്പ് മൂന്നാം പാനപ്പത്ത് യുദ്ധം പോലെയാണെന്ന് അമിത് ഷാ പറയുന്നു. അഫ്ഗാനിസ്ഥാന്‍ സൈന്യത്തോട് മറാത്താ സൈന്യം തോറ്റത് പോലെ ഇനി ഒന്ന് ആവര്‍ത്തിക്കരുത്. രാജ്യത്തിന്റെ ഐക്യതയ്ക്ക് വേണ്ടിയായിരിക്കണം ബിജെപി വിജയിക്കേണ്ടത്. ബിജെപി തോറ്റാല്‍ അത് പാനിപ്പത്ത് യുദ്ധത്തില്‍ മറാത്തികള്‍ തോറ്റതിന് സമാനമായിരിക്കുമെന്നും അമിത് ഷാ പറഞ്ഞു.